ചുവടെ ലിസ്റ്റ് ചെയ്യപ്പെട്ട ഗാനങ്ങളില്‍ നിന്ന് ഏതെങ്കിലും ഒരു ഗാനം തിരഞ്ഞെടുത്ത് 9447833646 എന്ന നമ്പറിലേക്ക് വീഡിയോ ഫയലായി വാട്സ് ആപ് മുഖേനയാണ് ഗാനങ്ങള്‍ അയക്കേണ്ടത്. ഫയലിനോടൊപ്പം ഗായകന്‍റെ പേര്, അഡ്രസ്, ഫോണ്‍ നമ്പര്‍ എന്നിവയും അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ : 9544274492 എന്ന വാട്സ് ആപ് നമ്പറില്‍ നിന്ന് ലഭിക്കും
- ഒരു ഗായകന്‍റെ ഒരു ഗാനം മാത്രമേ സ്വീകരിക്കൂ
- കരോക്കെ ആലാപനം അനുവദിക്കുന്നതല്ല
- ഫയല്‍ ഒറ്റ ഷോട്ടില്‍ ഉള്ളതും , എഡിറ്റ് ചെയ്യാത്തതും (Audio/Video) ആയിരിക്കണം. യാതൊരുവിധ Sound Effect കളും ഉപയോഗിക്കരുത്
- പല്ലവി , അനുപല്ലവി/ ചരണം മാത്രം പാടി അയച്ചാല്‍ മതിയാകും, മുഴുവന്‍ ഗാനവും പാടേണ്ടതില്ല
- പ്രായഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം
- തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഗായകരെ Harmony School of music Thrissur സംഘടിക്കപ്പെടുന്ന ഏതെങ്കിലും പൊതു ചടങ്ങില്‍ വച്ച് ആദരിക്കുന്നതും പുരസ്കാരം വിതരണം ചെയ്യുന്നതുമായിരിക്കും
- ഗാനങ്ങള്‍ അയക്കേണ്ട അവസാന തീയതി- 20-4-2020 ഫലപ്രഖ്യാപന തീയതി-27-4-2020
- അനുഗ്രഹീത ഗായകരായ അനൂപ് ശങ്കര്‍, മനീഷ എന്നിവരാണ് വിധി കര്‍ത്താക്കള്‍
- ചുവടെ ലിസ്റ്റില്‍ നല്‍കിയിരിക്കുന്ന ഗാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാം, ലിസ്റ്റിനു പുറത്തുള്ള ഗാനങ്ങള്‍ ആലപിക്കുന്നതിനു മുന്പായി അനുവാദം വാങ്ങേണ്ടതാണ്
- ലിസ്റ്റ് ചുവടെ :-
ARJUNAN MASTER SONG LIST
1. MANATHIN MUTTATHU – KARUTHA POURNAMI
2. HRIDAYA MURUKI NEE – KARUTHA POURNAMI
3. YAMUNE YATHUKULA RATHIDEVANEVIDE - REST HOUSE
4. POURNAMI CHANDRIKA THOTTU - REST HOUSE
5. PAADATTHA VEENAYUM - REST HOUSE
6. MALARAMBANILLAATHA VRINDAVANAM - RAKTHA PUSHPAM
7. NIN MANIYARAYILE – CID NAZEER
8. NEELA NISEEDHINI - CID NAZEER
9. CHEMPAKA THAIKAL POOTHA MANATHU- KAATHIRUNNA NIMISHAM
10. DUKHAME NINAKKU- PUSHPAANJALI
11. RAVIVARMA CHITRATHIN – RAJU RAHIM
12. CHANDRA RASMITHAN CHANDANA- ANVESHANAM
13. KUYILINTE MANI NAADAM-PADMAVYOOHAM
14. SWVYAM VARA KANYAKE – YAMINI
15. SUKHAMORU BINDU – ITHU MANUSHYANO
16. MALLIKAPPOOVIN MADHURA- HONEYMOON
17. ORU SWAPNATHIN MANJALENIKKAY -POONTENARUVI
18. THEDI THEDI NJAAN ALINJU – SINDHU
19. ANUVADAMILLATHEAKATTHUVANNU - PUZHA
20. SANDHYA THARAKE – PADMARAGAM
21. USHASAAM SWARNA THAMARA - PADMARAGAM
22. THIRUVONAPPULARI THAN- THIRUVONAM
23. AA THRISANDHYATHAN - THIRUVONAM
24. ANURAAGAME- HALO DARLING
25. DWARAKE – HELLO DARLING
26. CHANDRAKKALA MAANATHU - PICNIC
27. KASTHOORI MANAKKUNNALLO - PICNIC
28. SNEHAGAYIKE – PRAVAHAM
29. THALIR VALAYO - CHEENAVALA
30. POONTHURAYILARAYANTE - - CHEENAVALA
31. RANDU NAKSHATHRANGAL -KANYADANAM
32. AAYIRAM AJANTHA PUSHPANGALIL- SANGHUPUSHPAM
33. CHELLA CHERU VEEDU – NYAAYA VIDHI
34. KAAYALARIKIL THANICHU- KAYAM
35. KANANAZHAKULLA MANIKYA KUYILE - OOZHAM
36. SEEMANTHA REKHAYIL- AASEERVADAM
37. AAYIRAM KADAMAKALE-HARSHABAASHPAM
38. ELLA DUKHAVUM ENIKKUTHAROO-LOVELY
39. SAPTHA SWARANGALAADUM -SANKHUPUSHPAM
കുറിപ്പ് : ഈ വരികള്‍ക്ക് താഴെ Post a Comment എന്ന് കാണുന്ന മേഖലയില്‍ നിങ്ങള്‍ക്ക് പ്രോഗ്രാമിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ കഴിയും

Aliyan vaikipoyi...
ReplyDelete