Monday, April 23, 2018


മലയാളികളുടെ മനസ്സില്‍ വസന്തവും വിരഹവും വിഷാദവും  വിരിയിച്ച അര്‍ജ്ജുനന്‍ മാസ്റ്ററും അരങ്ങൊഴിഞ്ഞു. ശുദ്ധതയും നിഷ്കളങ്കതയും ജ്ഞാനവും സമന്വയിച്ച 'സംഗീതത്തിലെ സന്യാസിവര്യന്' പ്രണാമം അര്‍പ്പിക്കുകയാണ് ഹാര്‍മണി സ്കൂള്‍ ഓഫ് മ്യൂസിക് , തൃശ്ശൂര്‍‍. ഈ lock down കാലത്തിന്റെ പരിമിതികളില്‍ നിന്ന് വിഷമങ്ങള്‍ മാറ്റുവാനും വിരസതകള്‍ അകറ്റുവാനും സംഗീതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒരു ഓണ്‍-ലയിന്‍ സംഗീതാലാപന മത്സരം സംഘടിപ്പിക്കുകയാണ് 


കുറിപ്പ് : ഈ വരികള്‍ക്ക് താഴെ Post a Comment എന്ന് കാണുന്ന മേഖലയില്‍ നിങ്ങള്‍ക്ക് പ്രോഗ്രാമിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ കഴിയും  


No comments:

Post a Comment

RESULT

പ്രിയ സംഗീത സ്നേഹികളേ, ARJUNAN MASTER ONLINE ഗാനാലാപന മത്സരത്തോടനുബന്ധിച്ച് 444 വീഡിയോകളാണ് മത്സരത്തിനായി നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ച...