Thursday, April 23, 2020

RESULT

പ്രിയ സംഗീത സ്നേഹികളേ,
ARJUNAN MASTER ONLINE ഗാനാലാപന മത്സരത്തോടനുബന്ധിച്ച് 444 വീഡിയോകളാണ് മത്സരത്തിനായി നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ചത്. ഒരു മത്സരത്തിനപ്പുറം ഈ പരിപാടിയെ അർജ്ജുനൻ മാസ്റ്റർക്കുള്ള, നമ്മളിലെ  ഗായകന്റെ സമർപ്പണമായി കണ്ട ഏവർക്കും നന്ദി. മത്സര ഫലം ചുവടെ :

Winners
Reg. No. 21 – Aromal B S -Thiruvananthapuram    click to view
Reg. No. 237 –Arun P- Malappuram                       click here to view
Reg. No. 121- Abhinand Babu G - Thrissur         click to view
Reg. No. 250- Akhil Krishnan - Palakkad              click here to view
Reg. No. 424 –Gayathri Menon - Palakkad           click to view

Special Awards to selected Kiddies
Reg. No. 255 – Adhinath Krishna C K - Kannur    click to view   
Reg. No. 272 – Keerthana Shejith - Aluva             click to view

Special Awards to selected Senior singers
Reg. No. 418 – Sobha Rajan Shornur                     click to view

Reg. No. 245 –Sugathan C B Thrissur                    click to view


പ്രശസ്ത ഗായകരായ അനൂപ്‌ ശങ്കറും  മനീഷയുമാണ് ജഡ്ജിമാരായി നിശ്ചയിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ മനീഷയുടെ മാതാവ് കഴിഞ്ഞ ആഴ്ചയില്‍ നിര്യാതയായതിനാല്‍, അവര്‍ക്ക് പകരം പ്രശസ്ത സിനിമാ/ആല്‍ബം  പിന്നണിഗായികയായ ശ്രീരേഖയും അനൂപ്‌ ശങ്കറും ചേര്‍ന്നാണ്  വിധിനിര്‍ണ്ണയം നടത്തുന്നത് എന്നറിയിക്കട്ടെ. 


വിധികര്‍ത്താക്കളുടെ പ്രൊഫയില്‍ വിവരങ്ങള്‍ ചുരുക്കി ചുവടെ നല്‍കുന്നു: -
അനൂപ്‌ ശങ്കര്‍ 
2002 ല്‍ സൂര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ‘സപ്ത സ്വരങ്ങള്‍’ എന്ന സംഗീത മത്സരത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ദേയനായത്. പിന്നീട് ലോകമെമ്പാടും Dr. S. P. BalasubrahmanyamShankar MahadevanHariharanK. S. Chithra, Sujata Mohan, Sadhana Sargam, Anuradha Sriram എന്നിവരുള്‍പ്പെടെയുള്ള സംഗീതകാരന്‍മാരോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. തൃശ്ശൂര്‍ നിവാസി. 
ശ്രീരേഖ 

പ്രത്യേകിച്ചും തൃശ്ശൂരിലെ ഗാനമേള സംഘങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത കലാകാരി. കെ. എസ്. ചിത്രയുടെ ഗാനാലാപന ശൈലിയോട് ചേര്‍ന്ന് നില്‍ക്കുന്ന സ്വരമാധുരികൊണ്ട്ശ്രദ്ദേയയായ  ഇവര്‍, കുറി വരച്ചാലും കുരിശു വരച്ചാലും (മൌനം), ഓലഞാലിക്കിളി (ധന്യം) എന്നീ സിനിമാ ഗാനങ്ങളുടെ പിന്നണി ഗായിക എന്ന നിലയിലും പ്രശസ്തയാണ്. എറണാകുളത്ത് താമസം 

YouTube link : Anoop Sankar click here   
YouTube link : Sreerekha Click here

ഏവർക്കും ആശംസകൾ -- ടീം ഹാർമണി



കുറിപ്പ് : ഈ വരികള്‍ക്ക് താഴെ Post a Comment എന്ന് കാണുന്ന മേഖലയില്‍ നിങ്ങള്‍ക്ക് പ്രോഗ്രാമിനെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന്‍ കഴിയും  


2 comments:

  1. First of all let me congratulate Harmony team for taking pains to conduct such an event and the winners. Winners are winners as ultimately they have won the judge's appreciation. My views are just my views only and please kindly take it in the right spirit. I dont want to mention name of winners but some winners selected are prejudiced. may be there are other reasons for selecting them. It's really disappointing to see those who had sung much better than these winners were not even given a consolation prize.

    I had considered below singers will definitely in the winning list. but as I said in a competition we cannot predict the results. Any how thanks for giving opportunity to listen to 444 entries and cherish Arjunan master music.

    91. SREELAKSHMI -BANGLORE- excellent singing with tough song.
    70. SAMYUKTHA M – THRISSUR
    109. RUSHAIL ROY THRISSUR
    116. AMRUTHA NAIR KUNNAMKULAM
    75. AMAL C AJITH – CALICUT

    ReplyDelete
  2. Sir
    Thank u for the comment
    Further clarifications regarding this is needed, please call
    9947009559

    ReplyDelete

RESULT

പ്രിയ സംഗീത സ്നേഹികളേ, ARJUNAN MASTER ONLINE ഗാനാലാപന മത്സരത്തോടനുബന്ധിച്ച് 444 വീഡിയോകളാണ് മത്സരത്തിനായി നിശ്ചിത സമയത്തിനുള്ളിൽ ലഭിച്ച...